January 2012
M T W T F S S
« Jul    
 1
2345678
9101112131415
16171819202122
23242526272829
3031  

ഒരു ജ്യാമിതീയ സോഫ്റ്റ് വെയര്‍ പരിചയപ്പെടാം

ജ്യാമിതീയ രൂപങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അതുവഴി വിവിധ രൂപങ്ങളുടെ പരസ്പരബന്ധം മനസ്സിലാക്കുന്നതിനും സഹായിക്കുന്ന നിരവധി ഇന്ററാക്ടീവ് ജിയോമെട്രിക് സോഫ്റ്റ്വെയര്‍ ലഭ്യമാണ്. 2D, 3D വിഭാഗങ്ങളിലായി ലഭ്യമായ സോഫ്റ്റ്വെയറുകളില്‍ ചിലതെങ്കിലും ഗണിതശാസ്ത്ര അധ്യാപകര്‍ പരിചപ്പെട്ടിരിക്കണം.
ജ്യാമിതീയ നിര്‍മ്മിതികള്‍ പരിചയപ്പെടുന്നതിന്നും പരിശോധിക്കുന്നതിനും സഹായിക്കുന്ന ഒരു ഇന്ററാക്ടീവ് സോഫ്റ്റ് വെയറാണ് ജിയോജിബ്ര. പോയന്റ്, രേഖ, രേഖാഖണ്ഡം, കോണ്‍, വൃത്തം തുടങ്ങിയ വസ്തുക്കളുടെ സഹായത്തോടെ നിരവധി നിര്‍മ്മിതികള്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തയ്യാറാക്കാം.

കൈക്കുമ്പിളില്‍

Palm Projector

SPARK training postponed

SPARK training scheduled on 12/06/09 for Malappuram EDn. District is postponed to next week.

ബ്ലൂ റേ ഡിസ്ക്

സി.ഡി, ഡി.വി.ഡി എന്നീ വിവര സംഭരണ മാധ്യമങ്ങള്‍ക്കു ശേഷം ഉരുത്തിരിഞ്ഞ അടുത്ത തലമുറ മാധ്യമങ്ങളില്‍ ഒന്നാണ്‌ ബ്ലൂ-റേ ഡിസ്ക് അഥവാ “ബി.ഡി.”. ഒപ്റ്റികല്‍ ഡിസ്ക് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ പുതിയ മാധ്യമത്തിന്റെ സംഭരണ സാന്ദ്രത വളരെ കൂടുതലാണ്. ഡി.വി.ഡി കള്‍ക്ക് നല്‍കുന്ന പരമാവധി ഡേറ്റാ സ്റ്റോറേജ് കപ്പാസിറ്റി 17 ജി.ബി വരെയാണങ്കില്‍ ബ്ലൂ റേ ഡിസ്കിന്‍റെ സിംഗിള്‍ ലേയര്‍ ഡിസ്കിന് 27 ജി.ബി യും ഡബിള്‍ ലെയര്‍ ഡിസ്കിന് 54 ജി.ബി യും കപ്പാസിറ്റിയുണ്ട്.

സവിശേഷതകള്‍

  • HDTV ബ്രോഡ്കാസ്റ്റിംഗ് യാതൊരു നിലവാര വ്യത്യാസവുമില്ലാതെ റെക്കോര്‍ഡ് ചെയ്യാം
  • ഡിസ്കിലെ ഏത് സ്പോട്ടും സമയമാറ്റമില്ലാതെ എപ്പോയും ആക്സസ് ചെയ്യാം
  • ഒരു ഡിസ്കില്‍ തന്നെ ഒരു പ്രോഗ്രാം കാണുമ്പോള്‍ മറ്റൊന്ന് റെക്കോര്‍ഡ് ചെയ്യാം
  • പ്ലേ ലിസ്റ്റുകള്‍ ഉണ്ടാക്കാം
  • ഡിസ്കില്‍ ശേഖരിച്ച പ്രോഗ്രാമുകളെ എഡിറ്റ് ചെയ്യുകയോ റീ ഓര്‍ഡര്‍ ചെയ്യുകയോ ആവാം
  • ഓട്ടോ ഫ്രീ സ്പേസ് ലൊക്കേറ്റിംഗ് സംവിധാനമുള്ളതിനാല്‍ ഓവര്‍ റൈറ്റിംഗിനെ തടയാം
  • ഇന്‍ററാക്ടീവ് ഫീച്ചറുകള്‍ ലഭ്യമാണ്.

ഫോര്‍മാറ്റുകള്‍

  1. BD-ROM (Read Only) മീഡിയ ഫയല്‍ പ്രീ റെക്കോര്‍ഡിംഗിന്
  2. BD-R (Recordable) പി.സി. കളിലെ ഡെറ്റാ ശേഖരണത്തിന്
  3. BD-RW (Re Writable) പി.സി. കളിലെ ഡെറ്റാ ശേഖരണത്തിന്
  4. BD-RE (Re Writable) HDTV റെക്കോര്‍ഡിംഗിന്

The Greenhouse effect

The warming of the atmosphere by the trapping of longwave radiation being radiated to space. The gases most responsible for this effect are water vapor, carbon dioxide, methane and nitrous oxide.

more……………….

Green chemistry

Green chemistry, also known as sustainable chemistry, is an umbrella concept that has grown substantially since it fully emerged a decade ago. By definition, green chemistry is the design, development, and implementation of chemical products and processes to reduce or eliminate the use and generation of substances hazardous to human health and the environment

more………….

ഐ.ടി സഹായക പഠനം